Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

'ദ്വീപിന് ' ഒന്നാം റാങ്ക്

കോട്ടയം- എം.ജി യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ എം.എ പൊളിട്ടിക്കല്‍ സയന്‍സിന്റെ ഒന്നാം റാങ്ക് ആന്ത്രോത്ത് സ്വദേശിയായ മുഫ്ത്തി മുബാറക്കിന് ലഭിച്ചു. ലക്ഷദ്വീപിന് ഏറെ അഭിമാനിക്കാവുന്ന ഈ നേട്ടെ കൈവരിച്ച മുഫ്ത്തി പാലാ സെന്‍തോമസ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. ആന്ത്രോത്ത് അളിയത്താര വീട്ടില്‍ അഷ്റഫിന്റെയും മേലാപുര പാത്തുമ്മാബിയുടെയും മകനാണ് മുഫ്ത്തി. ഈ നേട്ടം ലക്ഷദ്വീപിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാവട്ടെ.


ദ്വീപ്ന്യൂസിന്റെ അഭിനന്ദനങ്ങള്‍

6 comments:

Unknown said...
This comment has been removed by the author.
Unknown said...

hearty congrats...

FASMID MON said...

CONGRATULATIONS...KEEP IT UP...

Unknown said...

Mufthi Mubarak ,Congratulations for your great success.

saberjelli said...

congratulation, wish you all the best

Mohammedkoya said...

Congradulations

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)