കവരത്തി(9.3.12)- റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. പഞ്ചായത്തിന് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അധികാരം കൈമാറുന്നതിന് മുന്നോടിയായാണ് ഈ ചര്‍ച്ച വന്നത്. നിലവില്‍ ദ്വീപുകളില്‍ റംസാനില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. നേരത്തെ ഈമാസം 30 ദിവസം മാത്രം അവധി കൊടുത്തിരുന്നത് പിന്നീട് ഇത് 40 ദിവസമാസി കൂട്ടുകയും വെക്കേഷനില്‍ നിന്ന് 10 ദിവസം കുറയ്ക്കുകയും ചെയ്തു. ഇത് കൂടിയ അവധിയായതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠപ്രക്രിയക്ക് തടംസ്സം നേരിടുന്നു എന്ന പരാതിയിലാണ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒരു സ്കൂള്‍ അക്കാഡമിക് വര്‍ഷത്തില്‍ 210 ദിവസം പഠിപ്പിക്കണം. റംസാനില്‍ പഠിപ്പിക്കുകയാണെങ്കില്‍ ഓണത്തിനും ക്രിസുമസ്സിന്നും 10 ദിവസത്തെ അവധി അനുവദിക്കേണ്ടിവരും. 100 ശതമാനം മുസ്ളിംങ്ങള്‍ താമസിക്കുന്ന ദ്വീപുകളില്‍ വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന നിയമമായിരിക്കുമിതന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമോ അതോ കോട്ടമോ ഒരു തുറന്ന ചര്‍ച്ചയ്ക്ക് ദ്വീപ് ന്യൂസും തയ്യാറാവുന്നു. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഇമെയിലില്‍ അറിയിക്കുക.

12 comments:
disagree
Can the mid day meals be provided as mid night meals?
Valare parithapakaram.
Madathe Nashippikkananu Ithu Anuvadichu Kooda
Madathe Nashippikkananu Ithu Anuvadichu Kooda
Madathe Nashippikkananu Ithu Anuvadichu Kooda
In this matter, being related to our religious sector, the authority should seek the opinion of public as well as parents regarding this matter..
ഈ തീരുമാനം പുനഃപരിശോധിക്കണം.വിദ്യാര്‍ത്ഥികള്‍ക്ക് അത്താഴം നല്‍കുവാനുളള സൌകര്യം ഏര്‍പ്പെടുത്തണം. എങ്കില്‍ റംസാന്‍റെ ആദ്യ 20ദിവസങ്ങള്‍ പ്രവര്‍ത്തിദിനങ്ങളാക്കാം.എന്തായാലും അവസാനത്തെ 10 ദിവസങ്ങള്‍ അവധി കൊടുക്കണം.
Change for better എന്താണു മെച്ചം എന്നു നോക്കി തീരുമാനിക്കണം.
Nw almost 60% of the islanders including students Strictly following religous practices and increasing their 'IBADATH' during Ramzan. After imlementation classes in Ramzan definitly it will decrease. Some are showing kerala is example where classes are going on Ramzan. why they are not looking muslim majority countries, where no classes have been running during Ramzan. So we have to protest against the proposal. Also note one thing once it implements we cannot change that will be sure. So think wisely
ramsanil school working day akkunnathil thett illa. ivide degree classum BEd classum nadakkunnille? athpole matt officukal thurannu pravarthikkunnille? EE masam yetraper sharik ibadath nirvahikkunnu? vayalu nadakkumbol karamsum kalichirikkunnadano ibadath? ramsanile mid day mealsinte paisa kuttikalk koduthal pore?
It is not a matter for teachers. They will get 30 days holidays anyway. But think of primary school students who are beginning to practice fasting.
Post a Comment