Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

CTET പരീക്ഷയ്ക്ക് കവരത്തി സെന്ററില്‍ നിന്ന് 90 ന് മുകളില്‍ മാര്‍ക്ക് ലഭിച്ചവരുടെ ലിസ്റ്

കഴിഞ്ഞ CTET പരീക്ഷയില്‍ കവരത്തി സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരില്‍ 90 മാര്‍ക്കിന് മുകളില്‍ സ്കോര്‍ നേടിയവരുടെ പേര് ഇവിടെ ചേര്‍ക്കുന്നു. പേര് വിട്ട് പോയിട്ടുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക. 83 മാര്‍ക്കാണ് ദ്വീപുകാര്‍ക്ക് യോഗ്യത നേടാന്‍ ആവശ്യമായ മാര്‍ക്ക്. 
1. Abdul Razak.F.M- 96
2. Thanveer. M.P-90
3. Mohammed Musthafa.K.-90
4. Thahira Beegum- 92
5. Abdul Gafoore.A.M- 94
6. Naseera Beegum.A.K- 98
7. Irshadunnissa- 90
8. Beegum Naziya.M.K- 107
9. Fareeda Beegum.K- 90
10. Irshad Beegum.N.P- 99
11. Halimabi.H.M- 97
12. Shabeera Rafath Banu- 90
13. Shareena Beegum.P.S- 91
14. Shanees Ansari- 101
15. Najmudheen.T.T- 106
16. Jareena- 97
17. Asif Shah Masood- 95
18. Mohammed.B.H- 98
19. Mujeeb Rahman- 94

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)