കവരത്തി(12.3.12): മാര്‍ച്ച് 24 ന് നടത്താന്‍ തീരുമാനിച്ചിരുന്ന LD ക്ലാര്‍ക്ക് സ്പീഡ് ടെസ്റ്റ് ഏപ്രില്‍ 4 ലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമയമായതിനാല്‍ കൂടുതല്‍ പേര്‍ക്കും ഈ സ്പീഡ് ടെസ്റ്റ് ബുദ്ധിമുട്ടാക്കുമെന്ന് നേരത്തെ ദ്വീപ് ന്യൂസും ഐലന്‍റ് എക്സ് പ്രസ്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. LSA ഈ കാരണങ്ങള്‍ കാണിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഏപ്രില്‍ 1 മുതല്‍ 3 വരെ ഇതിന്‍റെ രജിസ്ട്രേഷനായിരിക്കും.
No comments:
Post a Comment