നമ്മുടെ നാട്ടിലെ (ലോകത്തെവിടെയും) നമസ്കാര സമയം കൃത്യമായി കാണിക്കുന്ന സൈറ്റാണ് http://www.islamicfinder.org/> > എന്ന വെബ് സൈറ്റ്. നമ്മുടെ മൊബൈല്‍ ഫോണ്‍, കംപ്യുട്ടര്‍ എന്നിവയിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സോഫ്റ്റ് വെയറും ഇതില്‍ ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്തശേഷം നിങ്ങളുടെ നാടിന്‍റെ Latitude & Longitude ( ഇതറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) സെറ്റ് ചെയ്താല്‍ നമസ്കാര സമയം കൃത്യമായി ലഭിക്കും.
No comments:
Post a Comment