ദ്വീപ്‌ന്യൂസ്-ഐലന്‍ട്
പ്രസ്സ് ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു. ലക്ഷദ്വീപിലെ ഏറ്റവും വലിയ ജനപ്രിയ
വാര്‍ത്താ ബ്ലോഗായ ദ്വീപ്ന്യൂസും , തൊഴില്‍ - വിദ്യാഭ്യാസ വെബ്‌സൈറ്റായ
ഐലന്‍ട് പ്രസ്സും കൈകോര്‍ക്കുന്നു. ഇനി മുതല്‍ പുതിയ പേരില്‍ വാര്‍ത്തകളും
തൊഴില്‍ - വിദ്യാഭ്യാസ വാര്‍ത്തകള്‍ ഒരേ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാകും.
പുതിയ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഇതെല്ലാം ലഭ്യമാകും.
ഉടന്‍....................................
കാത്തിരിക്കുക..........................
എല്ലാ വായക്കാരുടേയും സഹകരണം ഒന്നുകൂടി പ്രതീക്ഷിക്കുന്നു..............
No comments:
Post a Comment