Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഈ വര്‍ഷത്തെ ഹാജിമാരുടെ ശ്രദ്ധയ്ക്ക്

കവരത്തി(17.8.11)- ഈ വര്‍ഷം ഹജ്ജിന് സെലക്ഷന്‍ കിട്ടിയ 239 പേരെയും അസീസിയയിലാണ് താമസിപ്പിക്കുക. ആകെ തുകയായ 1,02,779 എത്രയും പെട്ടെന്ന് അതാത് നാട്ടിലുള്ള State Bank Ac.No:31136268352 / Syndiacte Bank Ac.No:99502010003244 അടയ്ക്കാന്‍ സെക്രട്ടറി ഹജ്ജ്സെല്‍ അറിയിക്കുന്നു. കൂടാതെ ഇവരുടെ ഓരോ പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോയും ഒര്‍ജിനല്‍ പാസ്സ്പോര്‍ട്ടും പൈസഅടച്ച രസീതിയും അതാത് നാട്ടിലെ Deputy Collector/SDO നെ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04896-263137 or 9495877908 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)