ഭാരതത്തിന്റെ 65ം സ്വാതന്ത്യ്രദിനം ദ്വീപെങ്ങും സമുചിതമായി ആഘോഷിച്ചു. തലസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ്, ഐ.എ.എസ് ദേശീയ പതാകയുയര്‍ത്തി. തുടര്‍ന്ന് ലക്ഷദ്വീപ് പോലീസ്, ഐ,ആര്‍ ബെറ്റാലിയന്‍, ഹോംഗാര്‍ഡ്, എന്‍.സി.സി, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അണിനിരന്ന പരേഡ് നടന്നു. ശേഷം മുതിര്‍ന്ന പൌരന്മാരെ ആദരിച്ചു. പോലീസില്‍ നിന്ന് സി.ഐ.അഹമദ്, ഗിരീഷ് കുമാര്‍ എന്നിവര്‍ക്ക് പ്രസിഡന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.കലാഅക്കാദമി 4 പേര്‍ക്ക് അവാര്‍ഡ് നല്‍കി. അമേരിക്കയില്‍ ബിരുധാനന്തര പഠനം നടത്തുന്ന കല്‍പേനി സ്വദേശിക്ക് സയന്‍സ് ആന്‍ഡ് ടെക്നോളജി അവാര്‍ഡ് നല്‍കി ആദരിച്ചു. അഡ്മിനി സ്ട്രേറ്റരുടെ സന്ദേശത്തില്‍ വിദ്യാഭ്യാസവും, ആരോഗ്യവും കൂടുതല്‍ പരിഗണന നല്‍കുന്ന കാര്യം ഊന്നിപറഞ്ഞു. പരേഡില്‍ ലക്ഷദ്വീപ് പോലീസ്, കേന്ദ്രീയ വിദ്യാലയവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇവര്‍ക്കുള്ള പാരിതോഷികവും നല്‍കി.
ഭാരതത്തിന്റെ 65ം സ്വാതന്ത്യ്രദിനം ദ്വീപെങ്ങും സമുചിതമായി ആഘോഷിച്ചു

Subscribe to:
Post Comments (Atom)
Advt- " LAGOON BEACH RESTAURANT"
ബില്ലത്തിന്‍റെ മനോഹാരിതയില്‍
നാടന്‍ ഭക്ഷണങ്ങളും
നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി നാടന്‍ കൂട്ടുകാര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു... സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി
( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)
No comments:
Post a Comment