കില്‍ത്താന്‍(15.8.11)- കഴിഞ്ഞ 10 ദിവസമായി എസ്.എസ്.എഫ് സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണത്തിന് വിരാമം. അബ്ദുല്‍ ഹക്കീം സഖാഫി ആന്ത്രോത്തായിരുന്നു മുഖ്യ പ്രഭാഷകന്‍. അവസാന ദിവസമായ ഇന്നലെ ബുര്‍ദാ മജ്ലിസും ദുആസമ്മേളനവും സംഘടിപ്പിച്ചു. മാസ്റര്‍ ഇര്‍ഷാദ് അഗത്തി, മാസ്റര്‍ ജവാദ് കില്‍ത്താന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബുര്‍ദാ മജ്ലിസ് ജന ശ്രദ്ധ പിടിച്ചു പറ്റി. 60 ഓളം നിര്‍ധന കുടുമ്പങ്ങള്‍ക്ക് ഓരോ ചാക്ക് അരി വീതം റിലീഫിന്റെ ഭാഗമായി നല്‍കി.
No comments:
Post a Comment