Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കോഴിക്കോടിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്


അഗത്തി(13.8.11)- അഗത്തില്‍ നിന്ന് നേരിട്ട് കോഴിക്കോടിലേക്കും തിരിച്ചും എയര്‍ ഇന്ത്യയുടെ(9501-9502) പുതിയ വിമാനസര്‍വ്വീസ് ആരംഭിച്ചു. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. 3300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് ബുക്കിങ്ങിന് ബന്ധപ്പെടുക
ലക്ഷദ്വീപ് ടൂര്‍സ് ട്രാവല്‍സ്
കവരത്തി-9447304775
അഗത്തി- 9495810688
കൊച്ചി- 9495255618

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)