Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ടൈലറിങ്ങ് ട്രൈനിങ്ങ് ക്ലാസ്സ് ആരംഭിച്ചു


അഗത്തി- 1997 ല്‍ ആരംഭിച്ച മര്‍ക്കസ്സുത്തഅലീമി സുന്നിയില്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് പുറമെ തൊഴില്‍ പരിശീലന സംരംഭം കൂടി ആരംഭിക്കുന്നു. ടൈലറിങ്ങ് ട്രൈനിങ്ങ് സെന്ററാണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചത്. വനിതകള്‍ക്കായുള്ള ഈ ട്രൈനിങ്ങ് സെന്ററില്‍ രണ്ട് അധ്യാപിക മാരുടെ മേല്‍നോട്ടത്തിലുള്ള പഠിതാക്കളുടെ ആദ്യബാച്ചിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ നടന്നുവരുന്നു. ഭാവിയില്‍ യുവാക്കള്‍ക്കായുള്ള പരിശീലന കേന്ദ്രം കൂടി ആരംഭിക്കുമെന്ന് മര്‍ക്കസ്സുത്തഅലീമി സുന്നി മാനേജിങ്ങ് കമ്മിറ്റി ദ്വീപ് ന്യൂസിനോട് പറഞ്ഞു

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)