കോട്ടയം- എം.ജി യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ എം.എ പൊളിട്ടിക്കല്‍ സയന്‍സിന്റെ ഒന്നാം റാങ്ക് ആന്ത്രോത്ത്
സ്വദേശിയായ മുഫ്ത്തി മുബാറക്കിന് ലഭിച്ചു. ലക്ഷദ്വീപിന് ഏറെ അഭിമാനിക്കാവുന്ന ഈ നേട്ടെ കൈവരിച്ച മുഫ്ത്തി
പാലാ സെന്തോമസ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. ആന്ത്രോത്ത് അളിയത്താര വീട്ടില്‍ അഷ്റഫിന്റെയും മേലാപുര
പാത്തുമ്മാബിയുടെയും മകനാണ് മുഫ്ത്തി. ഈ
നേട്ടം ലക്ഷദ്വീപിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാവട്ടെ.
ദ്വീപ്ന്യൂസിന്റെ അഭിനന്ദനങ്ങള്‍
6 comments:
hearty congrats...
CONGRATULATIONS...KEEP IT UP...
Mufthi Mubarak ,Congratulations for your great success.
congratulation, wish you all the best
Congradulations
Post a Comment