Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അധ്യാപക(CTET)നിയമനത്തിന് സ്റേ- ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും നിരാശയില്‍

കവരത്തി(26.12.11)- CTET പരീക്ഷയില്‍ 82.5 നു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് അധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കാമെന്ന ഉത്തരവിനെതിരെ കേസ്. കോടതി നിയമനം സ്റേചെയ്തു. 82 മാര്‍ക്ക് ലഭിച്ച ഉദ്യോഗാര്‍ത്ഥികളാണ് കേസ് നല്‍കിയത്. നിലവില്‍ 82.5 ന് മുകളില്‍ മാര്‍ക്കുള്ള 29 പേരാണുള്ളത്. 45 പോസ്റുകളുണ്ട്. വളരെ വൈകി വിളിച്ച അപേക്ഷക്ക് പിന്നാലെ സ്റേകൂടി വന്നത് ഉദ്യോഗാര്‍ത്ഥികളെ നിരാശയിലാക്കിയിരിക്കുകയാണ്. ഇതില്‍ പലരും പ്രായപരിധിക്ക് അടുത്ത് നില്‍ക്കുന്നവരാണ്. 

5 comments:

Sabeeh Aman said...

DEAR,

There is no stay for the post of PST reported by the Standing Council to the Department Education. Kindly conform the the news given here.

habeeb said...

ithileada monea shari theleechu para .

avantea oru odukatta site ...................................................

kamal said...

stay cheytho . atho illayo ?

dweep news should explain the case rite now . other wise we will stay your site......................

mind it...........

Sabeeh Aman said...

There is a case filed. But not stayed.

May be it is rumor.

Definitely Dweep News will clear it. we expect.

Dweep News, Go ahead with a healthy mind. There'll be some negative approach from the people. It is their Right to ask.

I appreciate your efforts!!.

NASARUDDEEN-P said...

Thank you for your reply.

Habeeb

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)