കവരത്തി- NTPC നടതിത്തിയ ദ്വീപുതല പെയിന്റിങ്ങ് മത്സരത്തില്‍ കവരത്തി ദ്വീപുകാരിയായ കുമാരി ആഷ്ഫിയാ സിദ്ദീഖിന് ഒന്നാം സ്ഥാനം ലഭിച്ചു. ശ്രീ.പി.പി.സിദ്ദീഖ് അലിയുടെയും ശ്രീമതി.അസീനാബിഗത്തിന്റെയും മകളായ ആഷ്ഫിയ കവരത്തി സീനിയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മത്സരത്തില്‍ വിവിധ ദ്വീപുകളില്‍ നിന്നായി 50 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വൈദ്യുതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുകയാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. വിജയികള്‍ക്കുള്ള സമ്മാനം എഡ്യൂക്കേഷന്‍ ഡയരക്ടര്‍ ശ്രീ.എ.ഹംസ നിര്‍വ്വഹിച്ചു. കകുമാരി ആസ്ഫിയാ സിദ്ദീഖി അടുത്തമാസം ഡല്‍ഹിയില്‍ വെച്ച് നക്കുന്ന നാഷണല്‍ പെയിന്റിങ്ങ് മത്സരത്തില്‍ ദ്വീപിനെ പ്രധിനിതീകരിച്ച് മത്സരിക്കും.
ആസ്ഫിയക്ക് ദ്വീപ് ന്യൂസിന്റെ വിജയാശംസകള്‍
6 comments:
Great response from the part of Dweepnews... congrats to asfiya
Great response from the part of Dweepnews... congrats to asfiya
Congrats...Asfiya....
congrats and grate blessings to asfiya
B. Hamza
Congrats
Congrats
Post a Comment