ചെത്‌ലാത്ത് (14/11/2012): ഗവര്‍മെന്‍റ് ജെ.ബി. സ്കൂള്‍ അങ്കണത്തില്‍ നടന്ന ശിശുദിന ആഘോഷങ്ങളില്‍) ദ്വീപിലെ വിവിധ സ്കൂളുകള്‍ പങ്കെടുത്തു. 10.30ന് ചാച്ചാജീ അബ്ദുല്‍ ബാസിത് എച്ച്.എം. പതാക ഉയര്‍ത്തി. വിവിധ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പിന്നീട് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. മിഠായി വിതരണം, ബടാകാനാ തുടങ്ങീയവയും ശിശുദിനത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.
No comments:
Post a Comment