ചെത്‌ലാത്ത്(12/11/2012): ലക്ഷദ്വീപില്‍ ആദ്യമായി നടത്തപ്പെടാന്‍ പോകുന്ന ലക്ഷദ്വീപ് ക്രിക്കറ്റ് ലീഗ് മത്സരങ്ങളുടെ മുന്നോടിയായി നടത്തപ്പെട്ട ദ്വീപുതല ക്രിക്കറ്റ് ലീഗില്‍ ചെത്‌ലാത്ത് ദ്വീപില്‍ നടന്ന മത്സരങ്ങളില്‍ ബിസ്മി ക്ലബ് ജേതാക്കളായി. ഫെനിക്സ് (സല്‍സബീല്‍) ടീം സെലക്ഷന്‍ ലഭിച്ചവരെ ചെത്‌ലാത്ത് കണ്ടിജന്‍റില്‍ ലക്ഷദ്വീപ് ലെവല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. ലക്ഷദ്വീപ് സ്പോര്‍ട്സ് & യൂത്ത് ആണ് ഇത് സംഘടിപ്പിക്കുന്നത്.
No comments:
Post a Comment