അഗത്തി: ക്രസന്റ് പബ്ലിക് സ്കുളില്‍ നടന്ന ശിശൂദിന പരിപാടിയുടെ ഭാഗമായി "ബാലകലാജാഥ" നടന്നു. വര്‍ണ്ണ ശബളമായ ജാഥയില്‍ KG ക്ലാസുകള്‍, L.P,UP ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും, അദ്യാപകന്മാരും പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന "സാംസ്കാരിക" പരിപാടിയില്‍ RGHS ഓര്‍ത്തോ വിഭാഗം തലവന്‍ ഡോ: ജി,ജൊ ജോഷൊ മുഖ്യാഥിതിയായിരുന്നു. അഗത്തി PANCHAYATH എക്സിക്യൂട്ടിവ് ഓഫീസര്‍ ജ: പി.പി ഹൈദര്‍, MI.ഹംസക്കോയ മാസ്റ്റര്‍, KC.അബ്ദുല്‍ ഖാദിര്‍ സഖാഫി, NP.ഷറഫുദ്ധിന്‍ സഖാഫി, M.സമദ്ക്കോയ ദാരിമി. M.ഉബൈദുല്ല സ്വാഗതവും, K.അബ്ദുല്‍ റസാഖ് നന്ദിയും പറങ്ങു.
No comments:
Post a Comment