Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

തിരുത്ത്

'അധ്യാപക നിയമനത്തിനെതിരെ(CTET) സ്റേ 'എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ 'സ്റേ' ആയി എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതില്‍ ഖേദിക്കുന്നു. കേസ് കോടതി പരിഗണയിലാണ്. വാര്‍ത്ത റിപ്പോര്‍ ചെയ്തലുള്ള 'കമ്മ്യൂണിക്കേഷന്‍ ഗ്യാപാണ്' കാരണം. ഈ വാര്‍ത്തയില്‍ പലരും കമ്മാന്‍ഡ് ചെയ്തിട്ടുണ്ട് (Click Here to see Commands). പലരും വികാരഭരിതരായാണ് കമ്മന്‍ഡ് ചെയ്തത്. പ്രിയ വായനക്കാരോട്. ദ്വീപിന്റെ പരിമിതികളില്‍ നിന്നു കൊണ്ടാണ് ദ്വീപ് ന്യൂസ് പോലുള്ള ബ്ളോഗുകള്‍ ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. മാര്‍ച്ച് 19 -2010 ലാണ് ദ്വീപ് ന്യൂസ് നിലവില്‍ വരുന്നത്. ഇന്ന് ഇതിന് Daily 200 നു മുകളില്‍ സന്ദര്‍ശകരുണ്ട്. ദ്വീപ് ന്യൂസ് ഒരു രീതിയിലുള്ള പരസ്യവും( സൈറ്റ് പ്രചരണത്തിന്) ഇതുവരെ ചെയ്തിട്ടില്ല. ഇതിന്റെ പ്രചരണം ദ്വീപ് ന്യൂസിനെ സ്നേഹിക്കുന്ന പ്രിയ വായനക്കാര്‍ തന്നെയാണ്. അതുകൊണ്ട് ദ്വീപ് ന്യൂസില്‍ എന്തെങ്കിലും തെറ്റ് കാണുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളെ അറിയിക്കുക.(email- mubeenfras@gmail.com) ദ്വീപ് ന്യൂസിന് ഒരു ദ്വീപിലും റിപ്പോട്ടര്‍ മാരില്ല. റിപ്പോര്‍ട്ടേഴ്സ് ഇതിനെ സ്നേഹിക്കുന്ന വായനക്കാര്‍ തന്നെ. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് അയച്ചു തരണം. ഞങ്ങള്‍ പ്രസിദ്ധീകരിക്കും.(വാര്‍ത്തയില്‍ വിഭാഗീയത ഒഴിവാക്കണം)-. എഡിറ്റര്‍  

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)