Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശില്‍പശാല ആരംഭിച്ചു

കോഴിക്കോട്(27.12.11)- ദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി മലബാര്‍ ദ്വീപ് വെല്‍ഫയര്‍ സെന്റര്‍ പെര്‍ഫോമെന്‍സ് എക്സലന്‍സ് ശില്‍പശാല നടത്തുന്നു. ജെ.ഡി.ടി ഇസ്ളാമിക് കോംപ്ളക്സ്സിലാണ് 10 ദിവസത്തെ ശില്‍പശാല നടത്തുന്നത്. താമസം ഭക്ഷണം സൌജന്യമാണ്. 35 ഓളം വിദ്യാര്‍ത്ഥികളാണ് ആദ്യം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. സി.ജി യുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ശില്പശാ 31 ന് അവസാനിക്കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)