Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു



അഗത്തി(25.12.11)- 2011-12 വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികം വര്‍ണ ശഭളമായ പരിപാടികളോടെ ആഘോഷിച്ചു. ശ്രീ.നിസാമുദ്ധീന്‍ കോയ, ഡെ.കളക്ടര്‍ പരിപാടി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)