Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വെസ്റേണ്‍സ്റാര്‍ ആര്‍ട്സ് ക്ളബ്ബ് -നാടന്‍ കലയുടെ ശില്‍പശാല സംഘടിപ്പിക്കുന്നു.



അഗത്തി(26.12.11)- വെസ്റേണ്‍സ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്ബ് -നാടന്‍ കലയുടെ ശില്‍പശാല സംഘടിപ്പിക്കുന്നു. സംഗീത് നാടക് അക്കാദമി, ന്യൂഡെല്‍ഹി യുടെ ധനസഹായത്തോടെ നടത്തുന്ന ശില്‍പശാലയുടെ ഉത്ഘാടനം വി.ഡി.പി മെമ്പര്‍ ഡി.ആലിക്കോയ ഉത്ഘാടനം ചെയ്തു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ശില്‍പശാല ദ്വീപിലെ നാടന്‍ കലകളെ പരിപോഷിപ്പിക്കുന്നത് വേണ്ടിയാണ് നടത്തപ്പെടുന്നത്. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)