Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ആള്‍ ഇന്ത്യാ സിവില്‍ സര്‍വ്വീസ് നീന്തല്‍ മത്സരത്തില്‍- ദ്വീപ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു



തിരുവന്തപുരം(30.12.11)-  ഇക്കഴിഞ്ഞ ആള്‍ ഇന്ത്യാ സിവില്‍ സര്‍വ്വീസ് നീന്തല്‍ മത്സരത്തില്‍ ദ്വീപില്‍ നിന്ന് പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 11 പേരാണ് ദ്വീപിനെ പ്രധിനിതീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്. ദ്വീപിന് വേണ്ടി ഇവര്‍ 11 മെഡലുകള്‍ വാരിക്കൂട്ടി. 10 ബ്രൌണ്‍സും 1 സില്‍വറും. ഇത് ആദ്യമായാണ് ഇത്രയും മെഡലുകള്‍ കിട്ടുന്നത്. എല്ലാ ഇവന്റിലും ഫൈനല്‍ വരെ നമ്മുടെ മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ദ്വീപ് ന്യൂസിന്റെ അഭിനന്ദനം.  

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)