Agatti
Agatti(30.12.11)- 26,27,28 ദിവസങ്ങളില്‍ LGEU ന്റെ Annual General Body Meeting സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ശ്രീ.മഹ് മൂദ് പതാകയുയര്‍ത്തി. ശേഷം സെക്രട്ടറി ശ്രീ.എഫ്.ജി.മുഹമ്മദ് സംഘടനയെക്കുറിച്ചും സംഘടാപ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചു. ക്ളീനിങ്ങ് കാംപയിന്‍, സെമിനാര്‍, ചര്‍ച്ചകള്‍, പൊതുയോഗം, കള്‍ച്ചറല്‍ പരിപാടികള്‍ മുതലായവ സംഘടിപ്പിച്ചു
Kiltan
കില്‍ത്താന്‍(30.12.11)- 26,27,28 ദിവസങ്ങളില്‍ LGEU ന്റെ Annual General Body Meeting സംഘടിപ്പിച്ചു. ക്ളീനിങ്ങ് കാംപയിന്‍, സെമിനാര്‍, ചര്‍ച്ചകള്‍, പൊതുയോഗം, കള്‍ച്ചറല്‍ പരിപാടികള്‍ മുതലായവ സംഘടിപ്പിച്ചു. മുന്‍ എം.പി.ഡോ.പി.പി.കോയ അഥിതിയായി പരിപാടിയില്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

No comments:
Post a Comment