Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കവരത്തി- 2012 ലെ പൊതു പരീക്ഷയില്‍ സ്കൂള്‍ ലെവല്‍ 10, 12 (Both Science & Arts) ക്ലാസ്സുകളിലേയും, കോളേജ് ലെവലില്‍ Graduate & Post Graduate (Both Science & Arts) ക്ലാസ്സുകളിലേയും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ലക്ഷദ്വീപ് ലോക്കല്‍ ST വിദ്യാര്‍ത്ഥികള്‍ക്കായുള്ള മെറിറ്റ് അവാര്‍ഡിന് അപേക്ഷക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അവരുടെ അപേക്ഷ മാര്‍ക്ക്ലിസ്റ്റിന്റെ കോപ്പിയും, ST സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഡിസംബര്‍ 25 ന് മുമ്പ് വിദ്യാഭ്യാസ ഡയരക്ടര്‍ കവരത്തിയുടെ അഡ്രസ്സില്‍ അയക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിക്കുന്നു.അവാര്‍ഡ്  ജനുവരിയില്‍ റിപ്പപ്ലിക്ക് ഡേയില്‍ വെച്ച് നല്‍കുന്നതായിരിക്കും.
(Ref: F.No.61/04/2011-Edn(AW) dated: 03.12.2012 & Address To the Director of Education, U.T of Lakshadweep, Kavaratti)

1 comment:

Anonymous said...

The next time I read a blog, I hope that it doesnt disappoint me as much as this one. I mean, I know it was my choice to read, but I actually thought youd have something interesting to say. All I hear is a bunch of whining about something that you could fix if you werent too busy looking for attention.


[url=http://cheapnfljerseys168.2kool4u.net/]Cheap NFL Jerseys[/url]



[url=http://louisvuittonhandbags8.22web.org/]lv bags[/url]

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)