Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കോണ്‍ട്രാക്ട് ടീച്ചേഴ്സിന്‍റെ ശമ്പളം വര്‍ദ്ധിപ്പിച്ചു




കവരത്തി- ദ്വീപില്‍ ജോലിചെയ്യുന്ന കോണ്‍ട്രാക്ട് ടീച്ചേഴ്സിന്‍റെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇത് ജൂണ്‍ മാസം 22 മുതല്‍ മുന്‍കാല പ്രാഭല്യത്തില്‍ വരും. ലക്ഷദ്വീപ് എം.പി. ഹംദുള്ളാ സഈദിന്‍റെ ഇടപെടല്‍ ഇതിന്‍റെ നടപടി വേഗത്തിലാക്കി. പുതുക്കിയതും നിലവിലുള്ളതുമായ നിരക്കുകള്‍ ഇങ്ങനെ.
1.Post Graduate Teacher- 21,000 (18,000)
2. Trained Graduate Teacher -15,000 (12,000)
3. Primary School Teacher/Drawing Teacher/Music Tr/..-12,000(10,000)


3 comments:

Abdulnazar said...

Congrats Hamdulla

Sabeeh Aman said...

Contract Teacherinte salary enhance cheydad Hamdullayude mathram idepedel kondalla. LSA yude mun President Shri. Cheriyakoya secretary Educationumayi nadathiya charcheku sheshamanu adhem education director, Accounts officer Project Officer SSA thudangiya officerine meeting vilikukayum charcha cheydu salary enhance cheythath. Ende Shri. Cheriyakoyayude peru ivde paramarshikathath????. Contract teachersinte salary mathramala SSA yude thazheyulla Computer Lab Assistant marudeyum salary enhance cheyanum theerumanam undayi, adum ivide paranjila.
Dweep news kevalam oru rasthriya nettathinu news publish cheyunnila ena vishvasam ivde thakarkukayano?

e vishayathe kurich kooduthal annweshikade Dweep News ingane oru vartha koduthathil pradishedam ariyikunu.


SABEEH AMAN

Anonymous said...

Jai hamdulla sayeed for enhancing the salary of pgt and all other teachers

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)