Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹജ്ജാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി


കില്‍ത്താന്‍- കില്‍ത്താന്‍ യൂണിറ്റ് SSF ന്‍റെ ആഭിമുത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. പരിപാടിക്ക് ഉബൈദുള്ളാ മാസ്റ്റര്‍ സ്വാഗവും .അബ്ദുള്ളാക്കോയ ബാഖവി ഹജ്ജാജിമാര്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കി. അബ്ദുല്‍ഖാദിര്‍ ദാരിമി പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു. 35 ഓളം പേരാണ് ഇവിടെ നിന്ന് ഈ വര്‍ഷം ഹജ്ജിന പോകുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)