കവരത്തി-
ലക്ഷദ്വീപ് സ്റ്റുഡന്‍സ്
അസോസിയോഷന്‍റെ 42-ം
വാര്‍ഷികവും മഹാ സമ്മേളനവും
കല്‍പേനിയില്‍ വെച്ച് ഡിസംബര്‍
26, 27 തിയതികളില്‍
നടത്താന്‍ സെന്‍ട്രല്‍
കമ്മിറ്റി സെക്രട്ടറിയോഗത്തില്‍
തീരുമാനിച്ചു. LSA (CC) ട്രഷറര്‍
M.P. ഇര്‍ഷാദ് സ്വാഗതം
ചെയ്തയോഗത്തില്‍ പ്രസിഡന്‍റ് റിസാല്‍ അധ്യക്ഷത വഹിച്ചു.
LSA(CC) സെക്രട്ടറിയേറ്റ്
അംഗങ്ങളും അഡ്വട്ടേഴ്സിങ്ങ്
ഭാരവാഹികളും പങ്കെടുത്തു.
No comments:
Post a Comment