അഗത്തി- രാജിഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അമൃതാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലിന്‍റെ മാനേജിങ്ങ് ചെയര്‍മാന്‍ അമൃതാനന്ദമഴിയുടെ 59 -ം ജന്മദിന പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടിയില്‍ മുസ്ലിം വിരുദ്ധത കണ്ടതിനെ തുടര്‍ന്ന് അഗത്തി യൂണിറ്റ് SSF, SKSSF സംയുക്തമായി നിവേദനം നല്‍കി. നിവേദന സംഘത്തില്‍ SSF അഗത്തി യൂണിറ്റ് പ്രസിഡന്‍റ് അബൂസലാം കോയ, സെക്രട്ടറി അബ്ദുല്‍ ബാരി, SKSSF പ്രസിഡന്‍റ് ഹൂസൈന്‍ ഫൈസി എന്നിവര്‍ ഉണ്ടായിരുന്നു. നിവേദന സംഘം RGSH ഹോസ്പിറ്റല്‍ MD യുമായുള്ള കൂടിക്കാഴ്ചയില്‍ ഇത്തരം പ്രവണത ഇനിമുതല്‍ ഉണ്ടാവില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ജന്മദിനത്തോടനു ബന്ധിച്ച് ഹോസ്പിറ്റലിന്‍റെ പബ്ലിക്ക് പ്ലൈസില്‍ സ്റ്റാഫ്മാര്‍ ഇട്ട പൂക്കളത്തില്‍ ഓം ചിഹ്നം വരച്ചതാണ് സംഘടക്കാരെ ചൊടിപ്പിച്ചത്. കൂടാതെ ഹോസ്പിറ്റലിന്‍റെ ഗേറ്റില്‍ അമ്മയുടെ ചിത്രം വെച്ചതും സംഭവത്തിന് വിനയായി.പക്ഷെ ഈ സംഘടകള്‍ക്കെതിരെ നാട്ടുകാരും രാഷ്ട്രീയക്കാരും രംഗത്തെത്തി. ഇന്ത്യ ഒരു മതേതര രാജ്യമെന്നും മതസൗഹാര്‍ദ്ദത്തെ ഹനിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും ഇനി ഉണ്ടാവില്ലെന്നും ഇവര്‍ ഹോസ്പിറ്റള്‍ അധികാരികള്‍ക്ക് ഉറപ്പ് നല്‍കി.
ഓം ചിഹ്നത്തിന്‍റെ പേരില്‍ പ്രതിഷേധം

Subscribe to:
Post Comments (Atom)
Advt- " LAGOON BEACH RESTAURANT"
ബില്ലത്തിന്‍റെ മനോഹാരിതയില്‍
നാടന്‍ ഭക്ഷണങ്ങളും
നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി നാടന്‍ കൂട്ടുകാര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു... സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി
( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)
No comments:
Post a Comment