കവരത്തി(7.6.2012): 2012 ലെ മെഡിക്കല്‍ എന്‍ജീനിയറിങ്ങ് ഫലം പ്രസിദ്ധീകരിച്ചു. മിനിക്കോയി സ്വദേശിനി കുമാരി ആദിലാ അലിക്ക് മെഡിക്കലിലും എന്‍ജീനിയറിങ്ങിലും ഒന്നാം റാങ്ക്.കല്‍പേനി സ്വദേശി മാസ്റ്റര്‍ ശംസീര്‍ നവാസ്.കെ.കെ യ്ക്ക് മെഡിക്കലില്‍ രണ്ടും ആര്‍ക്കിട്ടെക്ച്ചറില്‍ ഒന്നും എന്‍ജീനിയറിങ്ങില്‍ മൂന്നും റാങ്ക് നേടി.
മെഡിക്കല്‍
(Adila Ali A, Aouganduva House, Rammedu Village, Minicoy,)
(Shamzeernawaz.K.K, Kunnamgalam, Kalpeni. S/o.Attakoya.K.I & Pathummabi Kunnagalam))
1. Adila Ali- Minicoy
2. Shamzeernawaz.K.K- Kalpeni
3. Ayshathbi.C.K-Kadmath
4. Ahmarul Husna.C.N-Amini
5. Shahnaz Beegum-
6. Hiba Najeeb-Agatti
7. Saleena Beevi.C.S- Kadmath
8. Fathima Thaskeen.S-Kalpeni
9. Mohammed Sadath Ali.P.V- Kadmath
10. Farseen Ali- Minicoy
എന്‍ജീനിയറിങ്ങ്
ആര്‍ക്കിടെക്ച്ചര്‍
ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ വിജയികള്‍ക്കും ദ്വീപ് ന്യൂസിന്‍റെ ആശംസകള്‍
1 comment:
Congratz winners... Wish u the best 4 ur future...
Post a Comment