കവരത്തി(27.5.12): ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ അമിനി, കല്പേനി ഒഴികെയുള്ള ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലോല്‍സവത്തിന്റെ ഗ്രേസ് മാര്‍ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇവര്‍ക്ക് ഗ്രേസ് മാര്‍ക്കിനുള്ള അനുമതി ലഭിച്ചു. പുതുക്കിയ മാര്‍ക്ക് ലിസ്റ്റ് ഉടന്‍ സ്കൂളുകളില്‍ എത്തും. വെബ്സൈറ്റില്‍ നിന്നും റസല്‍ട്ട് പ്രിന്റ് എടുക്കാം- ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇതോടെ ദ്വീപുകളിലെ വിജയശതമാനത്തില്‍ മാറ്റം വന്നു. ഇതിലൂടെ അഗത്തി ദ്വീപില്‍ നിന്നും പരീക്ഷ എഴുതിയ ബരിയ ജല്‍ഹ എന്ന വിദ്യാര്‍ത്ഥിനിക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു.(ഈ വിദ്യാര്‍ത്ഥിനിക്ക് ഒരു വിഷയത്തിന് മാത്രമായിരുന്നു A+ ലഭിക്കാതിരുന്നത്) ഈ വിദ്യാര്‍ത്ഥിനി കഴിഞ്ഞ കലോല്‍സവത്തിലെ കലാതിലകമായിരുന്നു. ഇതിലൂടെ കല്പേനി ദ്വീപിന് നൂറുമേനി ലഭിച്ചു.കില്ത്താനിന് 96.7% വും ലഭിച്ചു.
2 comments:
KILTHAN DWEEP PADANATHILUN TESTUKALILUM IPPOL MUNNERUNNUND...ALHAMDULILLA
chakde kilthan...
Post a Comment