കവരത്തി(27.5.12): ഈ മാസം 15 ന് M.S.V.MARIA ROBERT VIJAYഎന്ന മഞ്ചുവില്‍ കഞ്ചാവ് കച്ചവടം നടത്തി പിടിയിലായ രണ്ട് ജീവനക്കാരെ അമിനി മുന്സിഎഫ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെ കൊച്ചിയിലേക്ക് എത്തിക്കാനായി ഹെലികോപ്റ്ററില്‍ രണ്ട് എസ്കോര്‍ട്ട് ഉള്‍പ്പടെ അഗത്തി വിമാന മാര്‍ഗ്ഗം പറത്തി. ഓരോര്‍ത്തര്‍ക്കും ചെലവായ വിമാനടിക്കറ്റ് 11,000/- .
1 comment:
അമിനി ജയിലില്‍ ദ്വിപുകാരായ തടവുകാര്‍ക്ക് ഭക്ഷണം പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാരിന്ന്‍ കഞ്ചാവ് പ്രതികളെ വിമാനത്തില്‍ പറത്താന്‍ ഇത്രയും തുക എവിടന്ന്‍ ലഭിച്ചുവോ ആവോ?
Post a Comment