കവരത്തി(9.4.12)- ഇന്ന് മുതല്‍ യാത്ര ചെയ്യാന്‍ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാകും. നിയമം ഇന്ന് മുതല്‍ നിര്‍ബന്ധമാകുമെങ്കിലും ഇത് നേരായ രീതിയില്‍ നടപ്പിലാകുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്. ഈ നിയമം ദ്വീപുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് ചിലരുടെ വിലയിരുത്തല്‍. ഏതായാലും ടിക്കറ്റ് ക്യാന്‍സല്‍ചെയ്യാത്തവര്‍ക്ക് ഈ നിയമം വിനയാകുമെങ്കില്‍ വളരെ നല്ലതെന്നാണ് ഭൂരിഭാഗവും കരുതുന്നത്.
2 comments:
This is a good measure.but in mosoon season when boarding is done thorugh eastern side, how they are going to implement this effectivily. In kavaratti, one have to pay Rs 25/- to enter the jetty. this fee is very high compared to 5-10 rupees we pay in ernakulam warfs. by the way do we need identity proof to travel from ernakulam to calicut by train ?. i dont think so. this is law discriminatory.
by Kiltani
i thnk dis decision hv sm more merits dan de meritsss
Post a Comment