Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കടമം ശമീനാബിഗത്തിന് M.Sc ഹോള്‍ട്ടികള്‍ച്ചറില്‍ ഫസ്റ്റ് റാങ്ക്

 കടമം(12.7.12): കടമം സ്വദേശിനി പുതിയപുര ശമീനാ ബീഗത്തിന് M.Sc ഹോള്‍ട്ടികള്‍ച്ചറില്‍ (കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി) ഒന്നാം റാങ്ക്. കടമം പള്ളം കിടാവ് ഹാജിയുടേയും പുതിയപുര അസ്മായുടേയും മകളാണ് ശമീന. ആള്‍ ഇന്ത്യ എന്‍ട്രന്‍സ് മുഖേന സെലക്ഷന്‍ കിട്ടിയ ശമീന ഇപ്പോള്‍ ഡെല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടേറ്റിന് പഠിക്കുകയാണ്. 

ദ്വീപ് ന്യൂസിന്‍റെ ആശംസകള്‍

5 comments:

Anonymous said...

All Lakshadweepians can proud on your achievement. May Allah shower all blessings upon you in future also.

Anonymous said...

Congrtatz sis...

shameena said...

shameena: thanks... alhamdullillah...

Anonymous said...

Congratulations, Shameena.

Anonymous said...

WELL DONE DEAR SHAMEENA SIS. KEEP IT UP...
BAREEYA JALHA
AGATHI.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)