കവരത്തി(12.7.12): 2012 വര്‍ഷത്തെ ഹജ്ജിന് സെലക്ഷന്‍ കിട്ടിയവര്‍ ഏതു ദ്വീപില്‍ നിന്നാണോ ഹജ്ജിന് അപേക്ഷിച്ചത് ആദ്വീപില്‍ നിന്ന് തന്നെ യാത്ര ചെയ്യണം. അതേപോലെ ഒരേ കവറിലുള്ളവര്‍ ഒന്നിച്ച് യാത്ര ചെയ്യുകയും വേണം. ഇനി ഏതെങ്കിലും പ്രത്യേക സാഹചര്യത്താല്‍ വേറെ ഏതെങ്കിലും ദ്വീപില്‍ നിന്ന് യാത്ര ചെയ്യേണ്ടതായി വരുന്നുണ്ടെങ്കില്‍ ഈ മാസം 26 ന് മുമ്പ് Deputy Collector/SDO മുഖേന ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.
No comments:
Post a Comment