അഗത്തി: കൂൺ പോലെ പൊന്തി വരുന്ന ക്ലബുകളും ഷെഡുകളും വൈദ്യുതി കണക്ഷൻ വ്യവസ്ഥകൾ ലംഘിച്ച് കണക്ഷൻ നേടിയതാണെന്ന് ബോധ്യമായതിനെ തുടർന്ന് അഗത്തി വൈദ്യുതി വകുപ്പ് നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ വൈദ്യുതി കണക്ഷൻ ഡിസ്കണക്റ്റ് ചെയ്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കി.
No comments:
Post a Comment