എറണാകുളം(10.7.12): ദ്വീപുകാരുടെ ആവശ്യപ്രകാരം എറണാകുളം ബോട്ട്ജെട്ടിക്കടുത്തുള്ള ചില്‍ട്രന്‍സ് പാര്‍ക്കിന് എതിര്‍വശത്തുള്ള റെവന്യൂടവറിന്‍റെ ഒമ്പതാം നിലയില്‍ പുതിയ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു.കൗണ്ടറിന്‍റെ ഉത്ഘാടനം ബഹു.അഡ്മിനിസ്ട്രേറ്റര്‍ നിര്‍വ്വഹിച്ചു. ഈ ഭാഗത്താണ് ദ്വീപുകാര്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ ഇത് ദ്വീപുകാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നമെന്ന് തീര്‍ച്ച. എട്ടാം നിലയിലാണെങ്കിലും ലിഫ്റ്റ് സൗകര്യമുള്ളതില്‍ ദ്വീപുകാര്‍ തൃപ്തരാണ്.
1 comment:
sorry, ticket counter situated in 9th floor, please edit it.....
Post a Comment