കോഴിക്കോട്(12.7.12): പ്രമുഖ പണ്ഡിതനും കടമം ഖാസിയുമായിരുന്ന പാത്തോളോട സുലൈമാന്‍ മുസ്ല്യാറിന് ദ്വീപുകാരുടെ കണ്ണീര്‍ വിട. ഉംറ സിയാറത്തിനായി കോഴിക്കോട്ടില്‍ നിന്ന് 14 ന് പോകാനിക്കെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് PVS ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.ബേപ്പൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. കോഴിക്കോട് ഖാസി, ഖലീല്‍ബുഖാരിതങ്ങള്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഉസ്താദിന്‍റെ അന്ത്യ കര്‍മ്മര്‍ങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്തിയിരുന്നു.
2 comments:
ALLAHU MAGFIRATHEKKATTE...
ALLHU ELLA DOSHAVUM PORUTHU KODUKKATTE AAMEEN
BY UBAIDULLA RABBANI KADAMATH
Post a Comment