അമിനി (17/07/2012): കൊച്ചിയിൽ നിന്നും ഇന്നലെ പുറപ്പെട്ട ലക്ഷദ്വീപ് സീ കപ്പലിലെ ക്യാബിനിൽ നിന്നും ലഹരി പദാർത്ഥങ്ങളുമായി 2 പേർ പിടിയിൽ. ഒരു അഗത്തി സ്വദേശിയേയും കടമത്ത് സ്വദേശിയേയും അറസ്റ്റു ചെയ്തു. പരിശോധന കഴിഞ്ഞ കപ്പലിൽ നിന്നും മദ്യവും ലഹരി പദാർത്ഥങ്ങളും പിടിക്കുന്നത് തുടർകഥയാ വുകയാണ്. സുരക്ഷ ഉദ്യോഗസ്ഥരുടേയും കപ്പൽ ജീവനക്കാരുടേയും അറിവോടെയാണ് ഇത് സാധ്യമാവുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.
No comments:
Post a Comment