Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അനുശോചിച്ചു

അമിനി(10.2.12)- പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും, കോണ്‍ട്രാക്ടറും സൊസൈറ്റി ബോര്‍ഡ് പ്രസിഡന്റുമായ അബ്ദുള്ളാ ആശമ്മേക്കാടയുടെ നിര്യാണത്തില്‍ അമിനി സൊസൈറ്റി സ്റാഫിന്റെയും ബോര്‍ഡ്മെമ്പര്‍മാരുടേയും അനുശോചനം അറിയിക്കുന്നു. 8 ന് രാവിലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം. ആഗസ്റ് 2010 ല്‍ പ്രസിഡന്റായി ചാര്‍ജെടുത്ത ഇദ്ദേഹത്തിന്റെ കാലയളവില്‍ വിസ്മയകരമായ കച്ചവടമാണ് നടന്നത്.  അദ്ദേഹത്തിന്റെ മരണം സൊസൈറ്റിക്കും അമിനിക്കും നികത്താനാവാത്ത വിടവെന്ന് സൊസൈറ്റി വൈസ് പ്രസിഡന്‍ഡ് ശ്രീ.മുനീര്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.

1 comment:

safiyulla said...

mobilil malayalam web pages read cheyyan pattunnillenkil download operamini. shesham operaminiyile address baril ingane type cheyyuka, opera:config then go shesham varunna pegile avasanathe option . NO yennath YES aakkuka. then enjoy.......

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)