Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കേരള ക്രിക്കറ്റിന് ദ്വീപില്‍ നിന്നൊരു പെണ്‍കൊടി:


"ചെത്ത്‌ലാത്ത്  ദ്വീപിലെ ഹഫീസ ഓ.സി'യെ കേരള വിമന്‍സ് ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുത്തു":
തിരുവനന്തപുരം: കായിക മേലക്ക് പ്രാധാന്യം നല്‍കാന്‍ വൈമനസ്യം കാണിക്കുന്ന ലക്ഷദ്വീപിന് ദ്വീപില്‍ മികച്ച കായിക താരങ്ങള്‍ ഉണ്ട് എന്നതിന് തെളിവായി ലക്ഷദ്വീപിലെ ചെത്ത്‌ലാത്ത് ദ്വീപില്‍ നിന്നും ഒരു കായിക നക്ഷത്രം ക്രിക്കറ്റ്  മൈതാനത്തിലേക്ക്...
ലക്ഷദ്വീപിലെ കായിക മേഖലയില്‍ അവസരങ്ങള്‍ കുറവാണ്. എന്നാല്‍ മികച്ച താരങ്ങള്‍ ദ്വീപില്‍ ഉണ്ടെന്ന  കാര്യങ്ങള്‍ മറ്റ് പ്രദേശത്ത് എത്തുമ്പോഴാണ് അറിയുന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്. ആന്തമാന്‍ പോലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും രഞ്ജി ട്രോഫി പോലുള്ള ദേശീയ   ക്രിക്കറ്റ് ലീഗില്‍ ഇടക്കെങ്കിലും ടീമുകള്‍ പങ്കെടുക്കുമ്പോള്‍ ദ്വീപിലെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങള്‍ നടത്താത്തത് കൊണ്ടാണ് ദ്വീപിലെ കായിക താരങ്ങള്‍ക്ക് അവസരം ലഭിക്കാത്തത് എന്നത് ചരിത്ര വസ്തുതയാണ്‌.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)