Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മുനവ്വറലി ശിഹാബ് തങ്ങള്‍ കില്‍ത്താനില്‍

കില്‍ത്താന്‍(25.1.12):- SKSSF ന്‍റെ മനുഷ്യജാലിക പരിപാടിയില്‍ പങ്കെടുക്കാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എത്തി. വെസ്സലില്‍ അമിനി വഴി എത്തിയ അദ്ദേഹത്തേയും കുടുംബത്തേയും സ്വീകരിക്കാന്‍ വന്‍ജനാവലിയാണ് ജെട്ടിയില്‍ എത്തിയത്.(കൂടുതല്‍ വിവരങ്ങള്‍ സൈഡ് ലിങ്കില്‍).

1 comment:

Unknown said...

ഞാൻ കണ്ട കില്‍താന്‍ .......... നിഷ്കളങ്കരായ, സത്യസന്ധരായ കുറേ സ്നേഹ സമ്പന്നരായ ജനങളുടെ നാട്

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)