Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇനി പ്രവാചക പ്രകീര്‍ത്തന നാളുകള്‍

ലോകാനുഗ്രഹിയും അന്ത്യ  പ്രവാചകനുമായ മുഹമ്മദ്‌ നബി (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വലിനു ലക്ഷദ്വീപില്‍ ഇന്ന് തുടക്കമായി. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ റബീഉല്‍ അവ്വലിന്റെ പൊന്നമ്പിളി തെളിഞ്ഞിരുന്നു , ഇതോടെ ലോക മെങ്ങും പ്രവാജക പ്രകീര്‍ത്തന സദസ്സുകളും മീലാദ്‌ സമ്മേളനവും അരങ്ങേറും ,മദ്രസകളും പള്ളികളും ഇസ്ലാമിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു പരമ്പരാഗത മൌലിദ് സദസ്സുകള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ , ഹുബബു റസൂല്‍ സമ്മേളനങ്ങള്‍ തുടങ്ങി നീളും ആ പട്ടിക .

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)