Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മൂന്നാമത് യു.ടി.ലെവല്‍ സ്പോര്‍ട്സ് ഫെസ്റ്റിവല്‍ സമാപിച്ചു

ആന്ത്രോത്ത്(24.1.12)- മൂന്നാമത് യു.ടി.ലെവല്‍ സ്പോര്‍ട്സ് ഫെസ്റ്റിവലില്‍ ആഥിതേയര്‍ക്ക് കിരീടം. രണ്ടാം സ്ഥാനക്കായ അഗത്തിയുമായി 94 പോയിന്‍റിന്‍റെ വ്യത്യാസമുണ്ട്. 10 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന് വിരാമമായി. ചെയര്‍പേഴ്സണ്‍ ശ്രീ.പി.പി.കുന്നിക്കോയ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. 
പോയിന്‍റ് നില.
ആന്ത്രോത്ത്- 130
അഗത്തി- 36
അമിനി- 28
കില്‍ത്താന്‍- 24
കടമത്ത്- 17
കല്‍പേനി- 10
ചെത്ത്ലാത്ത്-7

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)