Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മനുഷ്യജാലികയ്ക്ക് തുടക്കം കുറിച്ചു

 കില്‍ത്താന്‍ (24.1.12):- SKSSF സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയ്ക് തുടക്കം കുറിച്ചു. സമസ്ത മുശാവറാംഗം ജബ്ബാര്‍ മുസ്ലിയാര്‍ കില്‍ത്താന്‍ പതാകയുയര്‍ത്തി. വിവിധ ദ്വീപുകളില്‍ നിന്നായി നൂറുക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പരിപാടിയില്‍ പങ്കെടുക്കുന്നു. പണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും കുടുംബവും നാളെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)