Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മീലാദ്‌ പ്രഭാഷണം ആരംഭിച്ചു:

 അഗത്തി(23.1.12)-ഇരു ലോക ഗുരുവായ മുഹമ്മദ്‌ റസൂലുള്ളാഹി (സ) തങ്ങളുടെ ജന്മദിനത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി പ്രവാചക മദ്‌ഹുകള്‍ പാടിക്കൊണ്ട്‌ മര്‍ക്കസ്സുത്തലീമിസ്സുന്നിയുടെ സംരഭമായ സിറാജുല്‍ ഹുദ മദ്രസ്സയില്‍ മത പ്രസംഗ പരമ്പര ആരംഭിച്ചു. നസീര്‍ സഖാഫി ചേത്ത്‌ലാത്താണ്‌ പ്രഭാഷകന്‍.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)