Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മനുഷ്യജാലിക സമാപിച്ചു




കില്‍ത്താന്‍(27.1.12)- ലക്ഷദ്വീപ് സ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ദ്വീപുതല മനുഷ്യജാലികയ്ക്ക് തിരശ്ശീല വീണു. രാഷ്ട്ര രക്ഷയ്ക്ക് സൌഹൃദത്തിന്റെ കാവല്‍ എന്ന സന്ദേശവുമായാണ് മനുഷ്യജാലിക സംഘടിപ്പിച്ചത്. 3 ദിവസത്തെ പരിപാടിക്ക് സമാപനം കുറിച്ച് പ്രമുഖ പണ്ഡിതന്മാര്‍ പ്രസംഗിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ദുവായോടെ പരിപാടി സമാപിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)