Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു



കടമത്ത്(1.1.12)- കടമത്ത് സുന്നി റേഞ്ച് ജംയ്യീയത്തുല്‍ മുഅല്ലീം ലഹരി വിരുദ്ധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. പ്രസിഢന്റ് ഹമീദ് മദനിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ ഡോ.ഇസ്ഹാഖ് പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. പൊതുയോഗത്തിനു ശേഷം ലഹരിക്കെതിരെയുള്ള ഡോക്യുമെന്റി പ്രദര്‍ശനവും നടന്നു.

1 comment:

Anonymous said...

order tramadol tramadol hcl over the counter - buy tramadol legally

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)