ബംഗാരം(1.1.12)- മധ്യപ്രദേശ് മുഖ്യ മന്ത്രി ശ്രീ.ശിവരാജ് സിങ്ങ് ചൌഹാന് 3 ദിവസത്തെ വിശ്രമത്തിനായി ബംഗാരത്തില്‍ എത്തി. പ്രത്യേക വിമാനത്തില്‍ അഗത്തിയിലെത്തിയ അദ്ദേഹത്തേയും കുടുംബത്തേയും Additional District
Magistrate ശ്രീ.രജനീഷ്കുമാര്‍ റും Deputy Collector ശ്രീ.നിസാമുദ്ധീന്‍ കോയയും സ്വീകരിച്ചു.
No comments:
Post a Comment