കടമത്ത്(1.1.12)- കടമത്ത് സുന്നി റേഞ്ച് ജംയ്യീയത്തുല്‍ മുഅല്ലീം ലഹരി വിരുദ്ധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. പ്രസിഢന്റ് ഹമീദ് മദനിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ ഡോ.ഇസ്ഹാഖ് പരിപാടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. പൊതുയോഗത്തിനു ശേഷം ലഹരിക്കെതിരെയുള്ള ഡോക്യുമെന്റി പ്രദര്‍ശനവും നടന്നു.
1 comment:
order tramadol tramadol hcl over the counter - buy tramadol legally
Post a Comment