Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

നബിദിന മുന്നൊരുക്കം- പ്രഭാഷണ പരമ്പരയ്ക്ക തുടക്കം കുറിച്ചു


കടമത്ത്(2.1.12)- ജമ്മീയത്തു ശുബ്ബാനീ സുന്നീയയുടെ കീഴിലുള്ള അസ്സഖാഫാ സെക്കണ്ടറി മദ്രസ്സ നബിദിനത്തിന്റെ മുന്നോടിയായി നടത്തപ്പെടുന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു. അബ്ദുറഹ്മാന്‍ സഖാഫി മാവൂരാണ് പ്രഭാഷണത്തിന് നേതൃത്വം നല്‍കുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)